സൂറ Al-Qasas, ആയത്ത് 1

28:1

طسٓمٓ ١

ത്വാ-സീന്‍-മീം.

തഫ്സീർ

ത്വാ സീൻ മീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂത്തുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.