സൂറ Al-Qari'ah, ആയത്ത് 9

101:9

فَأُمُّهُۥ هَاوِيَةٞ ٩

അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.

തഫ്സീർ

അവൻ്റെ സങ്കേതവും താമസസ്ഥലവും 'ഹാവിയഃ' ആയിരിക്കും.