സൂറ Al-Muddaththir, ആയത്ത് 7

74:7

وَلِرَبِّكَ فَٱصۡبِرۡ ٧

നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.

തഫ്സീർ

നീ നേരിടുന്ന ഉപദ്രവങ്ങളിൽ അല്ലാഹുവിന് വേണ്ടി ക്ഷമ കൈക്കൊള്ളുക.