സൂറ Al-Muddaththir, ആയത്ത് 8

74:8

فَإِذَا نُقِرَ فِي ٱلنَّاقُورِ ٨

എന്നാല്‍ കാഹളത്തില്‍ മുഴക്ക(ഊത)പ്പെട്ടാല്‍

തഫ്സീർ

എന്നാൽ കാഹളത്തിൽ രണ്ടാമതും ഊതപ്പെട്ടാൽ.