സൂറ Al-Muddaththir, ആയത്ത് 54

74:54

كَلَّآ إِنَّهُۥ تَذۡكِرَةٞ ٥٤

അല്ല; തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു.

തഫ്സീർ

അറിയുക! ഈ ഖുർആൻ ഒരു ഉപദേശവും ഓർമ്മപ്പെടുത്തലുമാകുന്നു.