സൂറ Al-Ma'arij, ആയത്ത് 26

70:26

وَٱلَّذِينَ يُصَدِّقُونَ بِيَوۡمِ ٱلدِّينِ ٢٦

പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും,

തഫ്സീർ

അല്ലാഹു എല്ലാവർക്കും അർഹമായ പ്രതിഫലം നൽകുന്ന പരലോകം ഉണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നവർ.