സൂറ Al-Ma'arij, ആയത്ത് 25

70:25

لِّلسَّآئِلِ وَٱلۡمَحۡرُومِ ٢٥

ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും.

തഫ്സീർ

അവരോട് സഹായം ചോദിക്കുന്നവർക്കും, ഉപജീവനത്തിന് ബുദ്ധിമുട്ടുണ്ടെങ്കിലും ചോദിക്കാൻ മടിയുള്ളവർക്കും അതവർ നൽകുന്നു.