സൂറ Al-Kafirun, ആയത്ത് 2

109:2

لَآ أَعۡبُدُ مَا تَعۡبُدُونَ ٢

നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.

തഫ്സീർ

ഇന്നോ ഇനിയെന്നെങ്കിലുമോ ഞാൻ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുകയില്ല.