സൂറ Al-Inshiqaq, ആയത്ത് 16

84:16

فَلَآ أُقۡسِمُ بِٱلشَّفَقِ ١٦

എന്നാല്‍ അസ്തമയശോഭയെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു:

തഫ്സീർ

സൂര്യാസ്തമയത്തിന് ശേഷം ചക്രവാളത്തിൽ കാണപ്പെടുന്ന അസ്തമയശോഭ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.