സൂറ Al-Inshiqaq, ആയത്ത് 1

84:1

إِذَا ٱلسَّمَآءُ ٱنشَقَّتۡ ١

ആകാശം പിളരുമ്പോള്‍,

തഫ്സീർ

മലക്കുകൾ ഇറങ്ങി വരുന്നത് കാരണത്താൽ ആകാശം പൊട്ടിപ്പിളർന്നാൽ;