സൂറ Al-Infitar, ആയത്ത് 4

82:4

وَإِذَا ٱلۡقُبُورُ بُعۡثِرَتۡ ٤

ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍

തഫ്സീർ

ഖബ്റുകൾക്കുള്ളിൽ കിടക്കുന്നവരെ പുനരുജ്ജീവിപ്പിക്കുന്നതിനായി അതിലെ മണ്ണ് കീഴ്മേൽ മറിക്കപ്പെടുകയും ചെയ്താൽ;