സൂറ Al-Infitar, ആയത്ത് 10

82:10

وَإِنَّ عَلَيۡكُمۡ لَحَٰفِظِينَ ١٠

തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌.

തഫ്സീർ

നിങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷിക്കുന്ന ചില മലക്കുകൾ നിങ്ങൾക്ക് മേലുണ്ട്.