സൂറ Al-Ikhlas, ആയത്ത് 4

112:4

وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ ٤

അവന്ന് തുല്യനായി ആരും ഇല്ലതാനും.

തഫ്സീർ

അവനോട് തുല്ല്യതയുള്ള ഒരാളും തന്നെ അവൻ്റെ സൃഷ്ടികളിലില്ല.