സൂറ Al-Humazah, ആയത്ത് 8

104:8

إِنَّهَا عَلَيۡهِم مُّؤۡصَدَةٞ ٨

തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.

തഫ്സീർ

അതിൽ ശിക്ഷിക്കപ്പെടുന്നവരുടെ മേൽ അടച്ചു മൂടപ്പെട്ട നിലയിലായിരിക്കും അത്.