സൂറ Al-Haqqah, ആയത്ത് 39

69:39

وَمَا لَا تُبۡصِرُونَ ٣٩

നിങ്ങള്‍ കാണാത്തവയെക്കൊണ്ടും.

തഫ്സീർ

നിങ്ങൾക്ക് കാണാൻ കഴിയാത്തവയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.