സൂറ Al-Haqqah, ആയത്ത് 23

69:23

قُطُوفُهَا دَانِيَةٞ ٢٣

അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു.

തഫ്സീർ

അവയിലെ ഫലവർഗങ്ങൾ കഴിക്കാൻ ഉദ്ദേശിക്കുന്നവൻ്റെ അടുത്ത് തന്നെയുണ്ടായിരിക്കും.