സൂറ Al-Haqqah, ആയത്ത് 22

69:22

فِي جَنَّةٍ عَالِيَةٖ ٢٢

ഉന്നതമായ സ്വര്‍ഗത്തില്‍.

തഫ്സീർ

ഉയർന്ന സ്ഥാനവും പദവിയുമുള്ള സ്വർഗത്തിൽ.