സൂറ Al-Ghashiyah, ആയത്ത് 25

88:25

إِنَّ إِلَيۡنَآ إِيَابَهُمۡ ٢٥

തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം

തഫ്സീർ

തീർച്ചയായും നമ്മുടെ അടുക്കലേക്ക് മാത്രമാണ് മരണ ശേഷം അവർ മടങ്ങാനിരിക്കുന്നത്.