സൂറ Al-Buruj, ആയത്ത് 18

85:18

فِرۡعَوۡنَ وَثَمُودَ ١٨

അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം).

തഫ്സീർ

ഫിർഔനിൻ്റെയും സ്വാലിഹ് നബിയുടെ സമൂഹമായ ഥമൂദിൻ്റെയും (വർത്തമാനം).