90:13 فَكُّ رَقَبَةٍ ١٣ ഒരു അടിമയെ മോചിപ്പിക്കുക. തഫ്സീർ പുരുഷനോ സ്ത്രീയോ ആയ അടിമയെ മോചിപ്പിക്കലാണത്.