സൂറ Al-Balad, ആയത്ത് 12

90:12

وَمَآ أَدۡرَىٰكَ مَا ٱلۡعَقَبَةُ ١٢

ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?

തഫ്സീർ

സ്വർഗപ്രവേശനത്തിനായി ഓരോ മനുഷ്യനും താണ്ടിക്കടക്കേണ്ട പ്രയാസകരമായ ആ പാത ഏതാണെന്ന് നിനക്കറിയുമോ, റസൂലേ?!