103:1 وَٱلۡعَصۡرِ ١ കാലം തന്നെയാണ സത്യം. തഫ്സീർ അല്ലാഹു മദ്ധ്യാഹ്ന സമയത്തെ (അസ്വ് ർ നിസ്കാര സമയം) കൊണ്ട് സത്യം ചെയ്തിരിക്കുന്നു.