സൂറ Adh-Dhariyat, ആയത്ത് 7

51:7

وَٱلسَّمَآءِ ذَاتِ ٱلۡحُبُكِ ٧

വിവിധ പഥങ്ങളുള്ള ആകാശം തന്നെയാണ,സത്യം.

തഫ്സീർ

മനോഹരമായ സൃഷ്ടിപ്പുള്ള, വ്യത്യസ്ത (നക്ഷത്ര) പഥങ്ങളുള്ള ആകാശത്തെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു.