സൂറ Ad-Dukhan, ആയത്ത് 46

44:46

كَغَلۡيِ ٱلۡحَمِيمِ ٤٦

ചുടുവെള്ളം തിളയ്ക്കുന്നതു പോലെ.

തഫ്സീർ

അങ്ങേയറ്റം ചൂടു പിടിച്ച വെള്ളം കിടന്നു തിളക്കുന്ന പോലെ.