സൂറ 'Abasa, ആയത്ത് 14

80:14

مَّرۡفُوعَةٖ مُّطَهَّرَةِۭ ١٤

ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍).

തഫ്സീർ

ഉന്നതമായ ഒരിടത്ത് ഉയർച്ചയിൽ, ഒരു മാലിന്യമോ മ്ലേഛതയോ ബാധിക്കാതെ പരിശുദ്ധമായിക്കൊണ്ട്.