80:15 بِأَيۡدِي سَفَرَةٖ ١٥ ചില സന്ദേശവാഹകരുടെ കൈകളിലാണത്. തഫ്സീർ മലക്കുകളിലെ സന്ദേശവാഹകരായ ചിലരുടെ കൈകളിലാണ് അതുള്ളത്.