സൂറ Taha, ആയത്ത് 33

20:33

كَيۡ نُسَبِّحَكَ كَثِيرٗا ٣٣

ഞങ്ങള്‍ ധാരാളമായി നിന്‍റെ പരിശുദ്ധിയെ വാഴ്ത്തുവാൻ വേണ്ടി.

തഫ്സീർ

നിന്നെ ഞങ്ങൾ ധാരാളമായി പരിശുദ്ധപ്പെടുത്തുന്നതിന് വേണ്ടിയും,