സൂറ Quraysh, ആയത്ത് 1

106:1

لِإِيلَٰفِ قُرَيۡشٍ ١

ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.

തഫ്സീർ

ഖുറൈശികളുടെ ശൈലിയും ഒരുമയും കാരണത്താൽ.