സൂറ Nuh, ആയത്ത് 8

71:8

ثُمَّ إِنِّي دَعَوۡتُهُمۡ جِهَارٗا ٨

പിന്നീട് അവരെ ഞാന്‍ ഉറക്കെ വിളിച്ചു.

തഫ്സീർ

എൻ്റെ രക്ഷിതാവേ! പിന്നെ ഞാൻ അവരെ പരസ്യമായി ക്ഷണിച്ചു നോക്കി.