സൂറ Maryam, ആയത്ത് 1

19:1

كٓهيعٓصٓ ١

കാഫ്‌-ഹാ-യാ-ഐന്‍-സ്വാദ്‌.

തഫ്സീർ

കാഫ് ഹാ യാ ഐൻ സ്വാദ്. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറത്തുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.