സൂറ Fatir, ആയത്ത് 23

35:23

إِنۡ أَنتَ إِلَّا نَذِيرٌ ٢٣

നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു.

തഫ്സീർ

അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് അവരെ താക്കീത് ചെയ്യുന്ന ഒരു താക്കീതുകാരൻ മാത്രമാകുന്നു താങ്കൾ.