സൂറ Az-Zalzalah, ആയത്ത് 4

99:4

يَوۡمَئِذٖ تُحَدِّثُ أَخۡبَارَهَا ٤

അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌.

തഫ്സീർ

അന്നേ ദിവസം ഭൂമി അതിൻ്റെ മുകളിൽവെച്ച് നടമാടിയ നന്മ-തിന്മകളെ കുറിച്ച് സംസാരിക്കുന്നതാണ്.