സൂറ At-Tur, ആയത്ത് 8

52:8

مَّا لَهُۥ مِن دَافِعٖ ٨

അതു തടുക്കുവാന്‍ ആരും തന്നെയില്ല.

തഫ്സീർ

അവൻ്റെ മേൽ നിന്ന് അത് (ശിക്ഷ) തടുത്തു നിർത്താനോ, അതിനെ പ്രതിരോധിക്കാനോ അവർക്ക് ഒരു സഹായിയുമില്ല.