സൂറ At-Takwir, ആയത്ത് 9

81:9

بِأَيِّ ذَنۢبٖ قُتِلَتۡ ٩

താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്‌.

തഫ്സീർ

നിന്നെ കൊലപ്പെടുത്തിയവർ എന്തു തെറ്റ് ചെയ്തതിനാലാണ് നിന്നെ കൊലപ്പെടുത്തിയത്?!