സൂറ At-Takwir, ആയത്ത് 3

81:3

وَإِذَا ٱلۡجِبَالُ سُيِّرَتۡ ٣

പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,

തഫ്സീർ

പർവ്വതങ്ങൾ അതിൻ്റെ സ്ഥാനങ്ങളിൽ നിന്ന് ചലിപ്പിക്കപ്പെട്ടാൽ;