സൂറ At-Takwir, ആയത്ത് 13

81:13

وَإِذَا ٱلۡجَنَّةُ أُزۡلِفَتۡ ١٣

സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.

തഫ്സീർ

സ്വർഗം സൂക്ഷ്മത പാലിച്ചവർക്കായി അടുത്തു കൊണ്ടു വരപ്പെട്ടാൽ.