സൂറ Ash-Sharh, ആയത്ത് 3

94:3

ٱلَّذِيٓ أَنقَضَ ظَهۡرَكَ ٣

നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം).

തഫ്സീർ

നിന്നെ പരിക്ഷീണനാക്കുകയും, നിൻ്റെ മുതുക് തകർത്തു കളയാറാവുകയും ചെയ്ത ഭാരം.