സൂറ As-Saffat, ആയത്ത് 44

37:44

عَلَىٰ سُرُرٖ مُّتَقَٰبِلِينَ ٤٤

അവര്‍ ചില കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.

തഫ്സീർ

അവർ കട്ടിലുകളിൽ പരസ്പരം അഭിമുഖമായി നോക്കികൊണ്ട് ഇരിക്കുന്നവരായിരിക്കും.