സൂറ As-Saffat, ആയത്ത് 176

37:176

أَفَبِعَذَابِنَا يَسۡتَعۡجِلُونَ ١٧٦

അപ്പോള്‍ നമ്മുടെ ശിക്ഷയുടെ കാര്യത്തിലാണോ അവര്‍ തിടുക്കം കൂട്ടികൊണ്ടിരിക്കുന്നത്‌?

തഫ്സീർ

അല്ലാഹുവിൻ്റെ ശിക്ഷയ്ക്കാണോ ഈ ബഹുദൈവാരാധകർ ധൃതി കൂട്ടുന്നത്?!