സൂറ Ar-Rum, ആയത്ത് 1

30:1

الٓمٓ ١

അലിഫ്‌-ലാം-മീം

തഫ്സീർ

അലിഫ് ലാം മീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറത്തുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.