സൂറ An-Nazi'at, ആയത്ത് 8

79:8

قُلُوبٞ يَوۡمَئِذٖ وَاجِفَةٌ ٨

ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.

തഫ്സീർ

(അല്ലാഹുവിനെ) നിഷേധിച്ചവരുടെയും അധർമ്മികളുടെയും ഹൃദയങ്ങൾ അന്നേ ദിവസം ഭയന്നു വിറച്ചു കൊണ്ടിരിക്കും.