സൂറ An-Nas, ആയത്ത് 3

114:3

إِلَٰهِ ٱلنَّاسِ ٣

മനുഷ്യരുടെ ആരാധ്യനോട്.

തഫ്സീർ

അവരുടെ യഥാർഥ ആരാധ്യനോട്; ആരാധിക്കപ്പെടാൻ അർഹതയുള്ള മറ്റൊരു ആരാധ്യനും അവർക്കില്ല.