സൂറ Al-Waqi'ah, ആയത്ത് 66

56:66

إِنَّا لَمُغۡرَمُونَ ٦٦

തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു.

തഫ്സീർ

നിങ്ങൾ പറയും: നാം ചിലവഴിച്ചതെല്ലാം നഷ്ടത്തിലായി. നാം ശിക്ഷിക്കപ്പെട്ടിരിക്കുന്നു.