സൂറ Al-Waqi'ah, ആയത്ത് 42

56:42

فِي سَمُومٖ وَحَمِيمٖ ٤٢

തുളച്ചു കയറുന്ന ഉഷ്ണക്കാറ്റിലും, ചുട്ടുതിളക്കുന്ന ജലത്തിലും

തഫ്സീർ

തുളച്ചു കയറുന്ന ഉഷ്ണകാറ്റിലും, ചുട്ടുതിളക്കുന്ന വെള്ളത്തിലും (ആയിരിക്കും അവർ).