സൂറ Al-Waqi'ah, ആയത്ത് 37

56:37

عُرُبًا أَتۡرَابٗا ٣٧

സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.

തഫ്സീർ

അവരുടെ ഇണകൾക്ക് സ്നേഹവതികളായ, സമപ്രായക്കാരായവർ.