സൂറ Al-Waqi'ah, ആയത്ത് 36

56:36

فَجَعَلۡنَٰهُنَّ أَبۡكَارًا ٣٦

അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.

തഫ്സീർ

അവരെ നാം കന്യകളാക്കിയിരിക്കുന്നു; ഒരാളും അവരെ ഒരിക്കൽ പോലും സ്പർശിച്ചിട്ടില്ല.