സൂറ Al-Qiyamah, ആയത്ത് 7

75:7

فَإِذَا بَرِقَ ٱلۡبَصَرُ ٧

എന്നാല്‍ കണ്ണഞ്ചിപ്പോയാൽ.

തഫ്സീർ

എന്നാൽ തങ്ങൾ നിഷേധിച്ചു കൊണ്ടിരുന്നത് കണ്മുന്നിൽ കാണുകയും, കാഴ്ച്ച പരിഭ്രാന്തമാവുകയും ഞെട്ടിത്തരിക്കുകയും ചെയ്താൽ.