സൂറ Al-Qiyamah, ആയത്ത് 22

75:22

وُجُوهٞ يَوۡمَئِذٖ نَّاضِرَةٌ ٢٢

ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും

തഫ്സീർ

വിശ്വാസവും സൗഭാഗ്യവും നേടിയവരുടെ മുഖം അന്നേ ദിവസം പ്രസന്നവും പ്രകാശം നിറഞ്ഞതുമായിരിക്കും.