സൂറ Al-Qiyamah, ആയത്ത് 19

75:19

ثُمَّ إِنَّ عَلَيۡنَا بَيَانَهُۥ ١٩

പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.

തഫ്സീർ

പിന്നെ ഖുർആൻ അങ്ങേക്ക് വിശദീകരിച്ചു തരിക എന്നതും നാം നമ്മുടെ ബാധ്യതയാക്കിയിരിക്കുന്നു.