സൂറ Al-Qalam, ആയത്ത് 8

68:8

فَلَا تُطِعِ ٱلۡمُكَذِّبِينَ ٨

അതിനാല്‍ സത്യനിഷേധികളെ നീ അനുസരിക്കരുത്‌.

തഫ്സീർ

അല്ലയോ റസൂൽ! അതിനാൽ നീ കൊണ്ടു വന്നതിനെ നിഷേധിക്കുന്നവരെ ഒരിക്കലും നീ അനുസരിക്കരുത്.